• -9%

    സൈറ is real-not a reel

    മനസ്സിൻ്റെ ആർദ്രതയെ നിഷ്കളങ്കമായി അടയാളപ്പെടുത്തുന്ന നിർമ്മലവികാരമാണ് സ്നേഹം.സ്നേഹം ലഭിക്കാതെ ഒരടി മുന്നോട്ട് പോകുവാൻ നമ്മുടെ ശരീരവും മനസ്സും തയ്യാറാകാത്തത് സ്നേഹത്തിൻ്റെ ഒരു തോൾ നമുക്കൊപ്പം ഉണ്ടായേ പറ്റൂ എന്നുള്ള നിർബന്ധബുദ്ധികൊണ്ട് തന്നെയാണ്.
    ഒരു സ്നേഹം നഷ്ടമാകുന്നിടത്ത് മറ്റൊന്നിലേക്ക് നാം കൈനീട്ടുകയും ഒരു സ്നേഹത്തിൻ്റെ വേദനകൾ ഒക്കെ മറ്റു കൈകളിലേക്ക് നാം ഏൽപ്പിക്കുകയും ചെയ്യുന്ന നമ്മുടെയൊക്കെ മാനസിക വ്യാപാരത്തിൻ്റെ ഏറ്റവും തെളിമയുള്ള അടയാളപ്പെടുത്തലാണ് ‘സൈറ’

    200.00