Naeem Beegum
- 1
-
By : Naeem Beegum
വിൻ വിൻ കംബോഡിയ
₹160.00₹150.00ലക്ഷക്കണക്കിന് മനുഷ്യരുടെ രക്തവും കണ്ണീരും പുരണ്ട മണ്ണിലൂടെ നടന്ന് അവരുടെ പുരാവൃത്തം വിവരിക്കുക മാത്രമല്ല ഈ കുറിപ്പുകൾ. വംശഹത്യയുടെ കെടുതികളിലൂടെ കടന്നുപോയ കമ്പോഡിയ എങ്ങനെ തെക്കു കിഴക്കനേഷ്യയിലെ ഒരു പ്രബലശക്തിയായി ഉയർന്നു വരുന്നു എന്നും ഈ പുസ്തകം പറയുന്നു. അങ്ങനെ സഞ്ചരിക്കുന്ന നാട്ടിലെ സ്മാരകങ്ങളെ പശ്ചാത്തലമാക്കി ചിരിക്കുന്ന ചിത്രങ്ങളെടുത്ത് കേട്ടുകേൾവികൾ പകർത്തുന്നതിൽ നിന്നും വ്യത്യസ്തമായി പഴയകാലത്തിന്റെ പാഠങ്ങൾ ഒരു നാടിനെ തലയുയർത്തി മുന്നിലേക്ക് നടക്കാൻ വഴിതെളിക്കുന്നതെങ്ങനെ എന്നും വിശദമാക്കുന്നു.ഒപ്പം മലയാളിപ്പെണ്ണിന്റെ ജീവിതത്തിന് അതിരുകൾ കുറിക്കുന്നവരെ തെല്ല് അതിശയത്തോടെ തിരുത്തുകയും ചെയ്യുന്നു
