Nigar Beegum
- 1
-
By : Nigar Beegum
ബൈസാക്കി കഥകളുടെ ഉത്സവം
₹160.00₹150.00നിഗാർ ബീഗത്തിൻ്റെ എഴുത്ത് പ്രണയത്തിൻ്റെ മഷിയാൽ മാത്രം എഴുതപ്പെട്ടതല്ല. സ്ത്രീയുടെ ആത്മാവിനും ഹൃദയത്തിനും ഇടയിലുള്ള മിടിപ്പ് പോലെയാണ്. ബൈസാക്കി എന്ന ഈ കഥാസമാഹാരത്തിലെ ഓരോ കഥയും. ഹൃദയം കൊണ്ട് ചിരിച്ചു കൊണ്ട് ആത്മാവ് നിലവിളിക്കുന്ന സ്ത്രീയെ നിങ്ങൾ കണ്ടിട്ടുണ്ടോ? നമുക്ക് ചുറ്റിലും അവരുണ്ട്. അവരുടെ നിലവിളി അവർ ഒളിപ്പിച്ചു വെയ്ക്കുന്നത് ചിരിയിലൂടെ ആയിരിക്കും. എഴുത്തുകാരി നിഗാർ ബീഗം പതിനഞ്ചു കഥകളിൽ അവതരിപ്പിച്ച സ്ത്രീ കഥാപാത്രങ്ങൾ അങ്ങനെയാണ്.

