Shop
-
By : Rajeev Panikkar
Laa Liga
₹160.00Language: Malayalam
ISBN: 9789392124150
Publishing Date: 2022 Oct
pages: 128 -
By : Ambili M C
CHEMBHAKA SUGANDHAM
The mysterious . the best thriller fiction.
Language : Malayalam
ISBN : 9789392124587
Publishing Date : 2022 January
Pages : 200
₹220.00₹210.00 -
By : Thanooja bhattathiri
kaalaththinte samvadam lalithambhika anthargganavum facebookile ezhuthukarikalum
Language: Malayalam
ISBN: 9789392124440
Publishing Date: 2022 Oct
pages: 218₹300.00₹280.00 -
-
By : Naeem Beegum
വിൻ വിൻ കംബോഡിയ
ലക്ഷക്കണക്കിന് മനുഷ്യരുടെ രക്തവും കണ്ണീരും പുരണ്ട മണ്ണിലൂടെ നടന്ന് അവരുടെ പുരാവൃത്തം വിവരിക്കുക മാത്രമല്ല ഈ കുറിപ്പുകൾ. വംശഹത്യയുടെ കെടുതികളിലൂടെ കടന്നുപോയ കമ്പോഡിയ എങ്ങനെ തെക്കു കിഴക്കനേഷ്യയിലെ ഒരു പ്രബലശക്തിയായി ഉയർന്നു വരുന്നു എന്നും ഈ പുസ്തകം പറയുന്നു. അങ്ങനെ സഞ്ചരിക്കുന്ന നാട്ടിലെ സ്മാരകങ്ങളെ പശ്ചാത്തലമാക്കി ചിരിക്കുന്ന ചിത്രങ്ങളെടുത്ത് കേട്ടുകേൾവികൾ പകർത്തുന്നതിൽ നിന്നും വ്യത്യസ്തമായി പഴയകാലത്തിന്റെ പാഠങ്ങൾ ഒരു നാടിനെ തലയുയർത്തി മുന്നിലേക്ക് നടക്കാൻ വഴിതെളിക്കുന്നതെങ്ങനെ എന്നും വിശദമാക്കുന്നു.ഒപ്പം മലയാളിപ്പെണ്ണിന്റെ ജീവിതത്തിന് അതിരുകൾ കുറിക്കുന്നവരെ തെല്ല് അതിശയത്തോടെ തിരുത്തുകയും ചെയ്യുന്നു
₹160.00₹150.00 -
By : Shambhu Shivaswami
മാധവനും പത്മിനിയും
മാധവന്ൻ്റെ വിശ്വാസങ്ങളിലൂടെയുള്ള യാത്രകളും ഈ യാത്രകളുടെ മധ്യത്തിലെത്തുമ്പോൾ അവനുണ്ടാകുന്ന തിരിച്ചറിവുകളിലൂടെയുമാണ് കടന്നുപോകുന്ന കഥ.
₹140.00₹130.00 -
By : Dr.Haseena Beegum
നാസിഹീൻ
യുദ്ധം,സമൂഹത്തിലെ സംഘർഷങ്ങൾ, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കവിതകൾ
₹190.00₹180.00 -
-
By : M A SUHAIL
സത്യം പറയൂ ഹാപ്പി ആണോ ?
അഭിനേതാവും മോട്ടിവേഷൻ സ്‌പീക്കറും സൈക്കോളജിക്കൽ കൗൺസിലറുമായ എം.എ സുഹൈലിൻ്റെ പുതിയ മോട്ടിവേഷൻ പുസ്തകം
-
By : HANAN BAKSHI
THE OTHER SIDE
Mohammad Hannan Bakshi is a 17-year-old writer from Kashmir, India, currently living in Dubai. He began writing at the age of ten and has been crafting stories ever since. The Other Side marks his debut as an author and is the first part of a planned duology. Deeply proud of his work, Hannan believes this story captures his heart and imagination like no other. He is currently in his final year of school and continues to write with the same passion that first drew him to storytelling.
₹360.00₹350.00 -
-
By : Nigar Beegum
ബൈസാക്കി കഥകളുടെ ഉത്സവം
നിഗാർ ബീഗത്തിൻ്റെ എഴുത്ത് പ്രണയത്തിൻ്റെ മഷിയാൽ മാത്രം എഴുതപ്പെട്ടതല്ല. സ്ത്രീയുടെ ആത്മാവിനും ഹൃദയത്തിനും ഇടയിലുള്ള മിടിപ്പ് പോലെയാണ്. ബൈസാക്കി എന്ന ഈ കഥാസമാഹാരത്തിലെ ഓരോ കഥയും. ഹൃദയം കൊണ്ട് ചിരിച്ചു കൊണ്ട് ആത്മാവ് നിലവിളിക്കുന്ന സ്ത്രീയെ നിങ്ങൾ കണ്ടിട്ടുണ്ടോ? നമുക്ക് ചുറ്റിലും അവരുണ്ട്. അവരുടെ നിലവിളി അവർ ഒളിപ്പിച്ചു വെയ്ക്കുന്നത് ചിരിയിലൂടെ ആയിരിക്കും. എഴുത്തുകാരി നിഗാർ ബീഗം പതിനഞ്ചു കഥകളിൽ അവതരിപ്പിച്ച സ്ത്രീ കഥാപാത്രങ്ങൾ അങ്ങനെയാണ്.
₹160.00₹150.00 -
By : Ali kadukassery
അലി കടുകശ്ശേരിയുടെ കവിതകൾ
അലി കടുകശ്ശേരിയുടേത് സെൻ കഥകളെ ഓർമിപ്പിക്കുന്ന കവിതകളാണ്. അനുഭവങ്ങളിൽ നിന്ന് അറിവും തിരിച്ചറിവും വികസിപ്പിക്കുന്ന സമീപനമാണത്. അനുഭവിക്കുമ്പോഴും അനുഭ വിക്കാതിരിക്കുന്ന ചില ദർശനങ്ങളിലേക്ക് വെളിച്ചം പകരുന്ന വിദ്യ. ഇതിൽ ആഴത്തിലുള്ള വേദനയുണ്ട്, കണ്ണീരുണ്ട്. എന്നാൽ വേദനയിൽ അഭിരമിക്കുകയല്ല, അതിന്റെ മറുപുറം തേടാനാണ് കവി ഉത്സാഹംകൊള്ളുന്നത്.
₹250.00₹230.00 -
By : M.A Shahanas
സൈറ is real-not a reel
മനസ്സിൻ്റെ ആർദ്രതയെ നിഷ്കളങ്കമായി അടയാളപ്പെടുത്തുന്ന നിർമ്മലവികാരമാണ് സ്നേഹം.സ്നേഹം ലഭിക്കാതെ ഒരടി മുന്നോട്ട് പോകുവാൻ നമ്മുടെ ശരീരവും മനസ്സും തയ്യാറാകാത്തത് സ്നേഹത്തിൻ്റെ ഒരു തോൾ നമുക്കൊപ്പം ഉണ്ടായേ പറ്റൂ എന്നുള്ള നിർബന്ധബുദ്ധികൊണ്ട് തന്നെയാണ്.
ഒരു സ്നേഹം നഷ്ടമാകുന്നിടത്ത് മറ്റൊന്നിലേക്ക് നാം കൈനീട്ടുകയും ഒരു സ്നേഹത്തിൻ്റെ വേദനകൾ ഒക്കെ മറ്റു കൈകളിലേക്ക് നാം ഏൽപ്പിക്കുകയും ചെയ്യുന്ന നമ്മുടെയൊക്കെ മാനസിക വ്യാപാരത്തിൻ്റെ ഏറ്റവും തെളിമയുള്ള അടയാളപ്പെടുത്തലാണ് ‘സൈറ’₹220.00₹200.00 -


























